എ.എഫ്.സി കപ്പിൽ ചരിത്രനേട്ടം; ബംഗളുരു ഫൈനലിൽ

ബംഗളുരു: എ.എഫ്.സി കപ്പ്​ ഫുട്​ബോൾ ഫൈനലിൽ ഇന്ത്യൻ ക്ലബ്ബായ ബംഗളുരു എഫ്​.സിക്ക്​ചരിത്ര നേട്ടം. രണ്ടാംപാദ സെമിയിൽ മലേഷ്യൻ ക്ലബും നിലവിലെ ചാമ്പ്യൻമാരുമായ ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന്​ ഗോളിന്​പരാജയപ്പെടുത്തിയാണ്​ ബംഗളുരു പുതു ചരിത്രത്തിലേക്ക്​ഒാടിക്കയറിയത്​.

11ാം മിനിറ്റിൽ എതിർനിരയുടെ ആദ്യ പ്രഹരത്തിന്​ ശേഷം 41, 67 മിനുറ്റുകളിൽ ബംഗളുരുവിനായി വലകുലുക്കിയ ക്യാപ്​റ്റൻ സുനിൽ ചേത്രിയുടെയും 75ാം മിനിറ്റിൽ ഗോൾ നേടിയ യുവാൻ അ​േൻറാണിയോ ഗോൺസാലസി​െൻറയും പ്രകടനത്തിലൂടെയുമാണ്​ ബംഗളുരു കലാശക്കളിക്ക് യോഗ്യത നേടിയത്.

Tags:    
News Summary - Bengaluru FC vs Johor Darul Takzim, AFC Cup semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.