മിൽടൺ കീനസ് (ഇംഗ്ലണ്ട്): സൗഹൃദ ഫുട്ബാളിൽ ബ്രസീൽ ഇന്ന് കാമറൂണിനെയും, അർജൻറീനക്ക് വീണ്ടും മെക്സികോയെയും നേരിടും. രണ്ടു ദിവസം മുമ്പ് ബ്രസീൽ ഉറുഗ്വായിക്കെതിരെ 1-0ത്തിന് ജയിച്ചിരുന്നു. നെയ്മറായിരുന്നു സ്കോറർ.
മൂന്നു ദിവസം മുമ്പ് മെക്സികോയെ 2-0ത്തിന് തോൽപിച്ച ആവേശവുമായാണ് അർജൻറീന വീണ്ടും അവരെ നേരിടുന്നത്. ബുധനാഴ്ച പുലർച്ച 5.30നാണ് കളി. ഇന്നലെ സ്പെയിൻ ബോസ്നിയക്കെതിരെ (1-0) ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.