ചെന്നൈ: െഎ.എസ്.എൽ മൂന്നാം സീസണിൽ എഫ്.സി ഗോവക്കെതിരെ ചെന്നൈയ്ൻ എഫ്.സിക്ക് ആദ്യ ജയം. ആദ്യ പകുതിയിലെ 15ാം മിനിറ്റിൽ ഹാൻഡ് മൾഡറുടെയും 26ാം മിനിറ്റിൽ മെഹ്റാജുദ്ദീൻ വാഡുവുെൻറയും മികവിൽ എഫ്.സി ഗോവക്കെതിരെ നേടിയ രണ്ട് ഗോളുകളാണ് ചൈന്നൈയ്ൻ എഫ്.സിയെ വിജയതീരത്തെത്തിച്ചത്.
.@mehrajwadoo's shot on goal took a wicked deflection to beat Kattimani & give @ChennaiyinFC a 2-goal cushion! #CHEvGOA #LetsFootball pic.twitter.com/RjjB3QAs9x
— Indian Super League (@IndSuperLeague) October 13, 2016
ഇതോടെ മൂന്നാം മത്സരത്തിനിറങ്ങിയ എഫ്.സി ഗോവ വീണ്ടും പരാജയം രുചിച്ചു. നേരത്തെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമായി പുണെ എഫ്.സിയും ഗോവക്ക് ഷോക്ക് നൽകിയിരുന്നു. മൂന്ന് മത്സരങ്ങളും തോറ്റ് പോയിൻറ് പട്ടികയിൽ ഏറ്റവും പിന്നിലായാണ് ഗോവയുടെ സ്ഥാനം.
Hans Mulder's unerring strike has given @ChennaiyinFC the early lead! #CHEvGOA #LetsFootball pic.twitter.com/pVHqqvLKOs
— Indian Super League (@IndSuperLeague) October 13, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.