ബ്രസീൽ താരം ഫാബിഞ്ഞോ ലിവർപൂളിൽ

ലണ്ടൻ: ബ്രസീൽ താരം ഫാബിഞ്ഞോ ലിവർപൂളിൽ. 39 മില്യൺ പൗണ്ടിനാണ് സൂപ്പർതാരം മൊണാക്കോയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയത്. 24കാരനായ ബ്രസീൽ താരം ജൂലൈ ഒന്ന് മുതൽ ലിവർപൂളിനൊപ്പമുണ്ടാകും. 2013ൽ പോർച്ചുഗീസ് ക്ലബ്ബിൽ നിന്ന് ലോണടിസ്ഥാനത്തിൽ മൊണാക്കൊയിലെത്തിയ ഫാബിയാനോ 2016-17ൽ ഫ്രഞ്ച് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു.

Tags:    
News Summary - Fabinho: Liverpool agreement- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.