????????? ??????? ?????????? ??????????????????? ?????? ??????????? ?????????? ???????????????- ?????????

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ചരിത്രം കുറിക്കും -കോൺസ്​റ്റ​ൈൻറൻ

ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്​ബാൾ ചരിത്രം കുറിക്കുമെന്ന്​ കോച്ച്​ കോൺസ്​റ്റ​ൈൻറൻ. ന്യൂസ്​ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ്​ കോച്ചി​​​െൻറ പ്രസ്​താവന. ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ അവസാനത്തോടെ ഇന്ത്യ 1996 ഫെബ്രുവരിയിൽ കൈവരിച്ച 94 റാങ്കിനേക്കാൾ മുന്നോട്ടുപോവുമെന്നും ഇന്ത്യൻ കോച്ച്​ ശുഭാപ്​തിവിശ്വാസം പ്രകടിപ്പിച്ചു. 

‘‘ഗണിതത്തിൽ ഞാൻ കാര്യശേഷിയുള്ളയാളല്ല. എന്നാൽ, ഇന്ത്യൻ ടീം 93ാം റാങ്കിലേക്കെത്തുകയാണെങ്കിൽ ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണിത്​. ഇന്ത്യൻ ഫുട്​ബാൾ ചരിത്രത്തിൽ അതൊരു അദ്​​ഭുതമായിരിക്കും. അതാണെ​​​െൻറ ലക്ഷ്യവും. അടുത്ത ഫിഫ റാങ്കിങ്ങ്​ ജൂലൈ ആറോടെ പുറത്തുവരും. കിർഗിസ്​താൻ അടുത്ത മത്സരത്തിൽ വിജയിച്ചാൽ ഒരുപക്ഷേ, ഇന്ത്യ റാങ്കിങ്ങിൽ താഴേക്കിറങ്ങിയേക്കാം. എന്നാൽ, ഏഷ്യാകപ്പ്​ യോഗ്യത മത്സരങ്ങൾ അവസാനിക്കാറാവു​േമ്പാഴേക്കും ഇന്ത്യ ചരിത്ര കാൽവെപ്പുകൾക്ക്​ സാക്ഷ്യം വഹിച്ചേക്കാമെന്നും കോൺസ്​റ്റ​ൈൻറൻ പറഞ്ഞു.

Tags:    
News Summary - India Will Breach Historical Best FIFA Ranking Soon, Says Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT