ന്യൂഡൽഹി: ഇറാനു പിന്നാലെ സിറിയക്കെതിരായ സന്നാഹ മത്സരവും ഇന്ത്യൻ ഫുട്ബാൾ ടീം ഉപേ ക്ഷിച്ചു. ഏഷ്യൻ കപ്പിനു മുന്നോടിയായി നേരേത്ത രണ്ടു സന്നാഹ മത്സരങ്ങളാണ് നിശ്ചയിച്ചത്-27ന് ഒമാനെതിരെയും 30ന് സിറിയക്കെതിരെയും. ഇതിനിടെ, ഇറാെൻറ ക്ഷണം ലഭിച്ചെങ്കിലും ദിവസമില്ലെന്നു പറഞ്ഞ് കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ നിരസിച്ചിരുന്നു.
ടീം അബൂദബിയിലെത്തിയതിനു പിന്നാലെയാണ് സിറിയക്കെതിരായ മത്സരം ഉപക്ഷേിച്ചത്. പകരം യു.എ.ഇയിലെ ക്ലബിനെതിരെയാണ് കളി. റാങ്കിങ്ങിൽ 74ാം സ്ഥാനത്തുള്ള സിറിയയോട് നേരിട്ട് തോൽക്കുന്നത് ടൂർണമെൻറിൽ ടീമിെൻറ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് കോച്ചിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.