െഎ.​എ​സ്.​എ​ൽ: ജം​ഷ​ഡ്​​പൂ​ർ മും​ബൈ സി​റ്റി എ​ഫ്.​സി​യെ വീ​ഴ്​​ത്തി

ജം​ഷ​ഡ്​​പൂ​ർ: ​െഎ.​എ​സ്.​എ​ല്ലി​ൽ ജം​ഷ​ഡ്​​പൂ​ർ എ​ഫ്.​സി മും​ബൈ സി​റ്റി എ​ഫ്.​സി​യെ വീ​ഴ്​​ത്തി. 80ാം മി​നി​റ്റി​ൽ മെ​മോ നേ​ടി​യ ഗോ​ളി​ൽ 1-0ത്തി​നാ​യി​രു​ന്നു ജം​ഷ​ഡ്​​പൂ​രി​​െൻറ വി​ജ​യം. 15 ക​ളി​ക​ളി​ൽ 27 പോ​യ​േ​ൻ​റാ​ടെ മും​ബൈ ര​ണ്ടാ​മ​തും 23 പോ​യ​േ​ൻ​റാ​ടെ ജം​ഷ​ഡ്​​പൂ​ർ അ​ഞ്ചാ​മ​തു​മാ​ണ്.
Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.