ഉ​ത്ത​ര കൊ​റി​യ​യോ​​ട്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​ ദ​യ​നീ​യ തോ​ൽ​വി

േപ്യാങ്യാങ്: എ.എഫ്.സി വനിത ഏഷ്യ കപ്പ് യോഗ്യത ഫുട്ബാൾ മത്സരത്തിൽ ഉത്തര കൊറിയയോട് ഇന്ത്യൻ വനിതകൾക്ക് ദയനീയ തോൽവി. 8-0ത്തിനാണ് ഉത്തര കൊറിയ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ജയത്തോടെ ഗ്രൂപ് ബിയിൽ ദക്ഷിണ കൊറിയ ഒന്നാമതെത്തി. ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ 46 സ്ഥാനം മുകളിലുള്ള ദക്ഷിണ കൊറിയക്കെതിരെ തോൽവി ഉറപ്പിച്ചായിരുന്നു അവരുടെ മണ്ണിൽ കളത്തിലിറങ്ങിയത്. ഗോൾകീപ്പർ പന്തോയ് ചാനുവിെൻറ മികച്ച് സേവിങ്ങുകളാണ് ഇതിലും വലിയ തോൽവിയിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. 
Tags:    
News Summary - Indian women's football team lose 0-8 against North Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.