കൊച്ചി: ഓഖി ചുഴലിക്കാറ്റും പ്രതികൂല കാലാവസ്ഥയും മൂലം മുംബൈ സിറ്റി എഫ്.സി താരങ്ങളുടെ യാത്ര വൈകി. ശനിയാഴ്ച രാവിലെയെത്തേണ്ട കളിക്കാർ അർധരാത്രിയോടെയാണ് കൊച്ചിയിലെത്തിയത്. ഇതോടെ വൈകീട്ട് നടത്തേണ്ടിയിരുന്ന പരിശീലനവും മുടങ്ങി. യാത്ര വൈകിയതിനാൽ മുംബൈയിൽ ടീം പരിശീലനം നടത്തിയതായി ടീമിെൻറ മാധ്യമവിഭാഗം അറിയിച്ചു. അതേസമയം, ഞായറാഴ്ച രാവിലെ ടീം പരിശീലനത്തിനിറങ്ങുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.