​െഎ.എസ്​.എൽ: നിലനിർത്തിയ താരങ്ങൾ

ജാംഷഡ്​പുർ എഫ്​.സി
കോച്ച്​: സ്​റ്റീവ്​ കോപ്പൽ
ഡ്രാഫ്​റ്റ്​:
ഗോളി: സുബ്രതാ പാൽ (87 ലക്ഷം), സഞ്​ജിബാൻ ഘോഷ്​ (8)
പ്രതിരോധം​: അനസ്​ എടത്തൊടിക (1.1 കോടി), റോബിൻ ഗുരുങ്​ (31), ഷൗവിക്​ ഘോഷ്​ (18), സയ്​റുവത്​ കിമ (10), യുമ്​നം രാജു (12).
മധ്യനിര: മെഹ്​താബ്​ ഹുസൈൻ (50), സൗവിക്​ ചക്രവർത്തി (45), ബികാഷ്​ ജെയ്​റു (55), ജെറി മാവിമിങ്​താങ (55).
മുന്നേറ്റം: ഫാറൂഖ്​ ചൗധരി (7), സുമീത്​ പാസി (15), അഷിം ബിശ്വാസ്​ (10), സിദ്ദാർഥ്​ സിങ്​ (6)

ഡൽഹി ഡൈനാമോസ്​
കോച്ച്​: മിഗ്വേൽ എയ്​ഞ്ചൽ
ഗോളി: ആൽബിനോ ഗോമസ്​ (50 ലക്ഷം), സുഖ്​ദേവ്​ പാട്ടീൽ (10), അർണബ്​ ദാസ്​ ശർമ (12)
പ്രതിരോധം: പ്രീതം കോട്ടാൽ (75), ലാൽമ​െങ്ക സേന റാൽതെ (27), സീത്യാസെൻ സിങ്​ (50), പ്രതീക്​ ചൗധരി (30), സജിത്​ ​േദാത്​ (10), മുൻമുൻ ലുഗൻ (10).
മധ്യനിര: ലാലിയാൻസുവാല ചാങ്​തെ (15), വിനീത്​ റായ്​ (12), റോമിയോ ഫെർണാണ്ടസ്​ (50), ഡേവിഡ്​ നായ്​തെ (12), റോവിൽസൺ റോഡ്രിഗസ്​ (20), സിമ്രാൻജിത്​ സിങ്​ (8).

കേരള ബ്ലാസ്​റ്റേഴ്​സ്​
കോച്ച്​: റെനെ മ്യൂലൻസ്​റ്റീൻ
ഗോൾകീപ്പർ: സുഭാശിഷ്​ റോയ്​ ചൗധരി (37).
പ്രതിരോധം: @ സന്ദേശ്​ ജിങ്കാൻ, റിനോ ആ​േൻറാ (63), ലാൽറുവതാര (25), ലാൽതകിമ (10), പ്രിതം കുമാർസിങ്​ (12.5), സാമുവൽ ശതാബ്​ (10).
മധ്യനിര: മിലാൻസിങ്​ (45), അരാറ്റ ഇസുമി (40), ജാകിചാന്ദ്​ സിങ്​ (55), സിയാം ഹൻഗൽ (31), ലോകൻ മീറ്റീ (6), അജിത്​ ശിവൻ (6).
സ്​ട്രൈക്കർ: @ സി.കെ. വിനീത്​, കെ. പ്രശാന്ത്​, കരൺ സ്വാനി (8).

നോർത്ത്​​ ഇൗസ്​റ്റ്​ യുനൈറ്റഡ്​
കോച്ച്​: ജോ കാർലോസ്​ പിറസ്​
ഗോളി: @ ടി.പി. രഹനേഷ്​, രവികുമാർ (15).
പ്രതിരോധം: നിർമൽ ഛേത്രി (35), ​േറാബർട്ട്​ ലാൽതമുവാന (25), റെയ്​ഗൻ സിങ്​ (25), ഗുർസിമ്രത്​ ഗിൽ (6), അബ്​ദുൽ ഹക്ക്​ (12).
മധ്യനിര: @ റൗളിൻ ബോർജസ്​, ഹാലിചരൺ നർസറി (45), റാൽറിൻഡിക റാ​ൽതെ (50), മലേൻഗാൻബെ മീത്തീ (16), ലാൽറെംപുയ (8), സുശീൽ ​മീത്തീ (6).
മുന്നേറ്റം: സെമിൻലെൻ ഡോൻഗെൽ (37.5), ഗുർപ്രീത്​ സിങ്​ (7).

എഫ്​.സി ഗോവ
കോച്ച്​: സെർജിയോ ലൊബേറ
ഗോളി: @ ലക്ഷ്​മികാന്ത്​ കട്ടിമണി, നവീൻ കുമാർ (6), ബ്രൂണോ കൊളാസോ (10).
പ്രതിരോധം: നാരായൺ ദാസ്​ (58), ചിഗ്ലെൻ​സന സിങ്​ (19), മുഹമ്മദ്​ അലി (12), അമി റനവാഡെ (6).
മധ്യനിര:@ മന്ദർറാവു ദേശായ്​, പ്രണോയ്​ ഹാൽഡർ (58), ബ്രൻഡൻ ഫെർണാണ്ടസ്​ (27.5), സെരിതോൻ ഫെർണാണ്ടസ്​ (15), പ്രതേഷ്​ ഷിരോദ്​കർ (24), ജൊവൽ മാർട്ടിൻസ്​ (7.5), ആൻറണി ഡിസൂസ (16), മുഹമ്മദ്​ യാസിർ (7).

ബംഗളൂരു എഫ്​.സി
കോച്ച്​: ആൽബർട്ട്​ റോക
ഗോളി: ലാൽതുമാവിയ റാൽതെ (37), അബ്ര മൊണ്ഡൽ (10).
പ്രതിരോധം: @ നിഷു കുമാർ, @ മൽസ്വാംസുവാല, രാഹുൽ ഭേകെ (43), സുഭാഷിഷ്​ ബോസ്​ (17), സൊമിങ്​ഗ്ലിയാന റാൽതെ (25), കോളിൻ അബ്രാഞ്ചസ്​ (13), ജോയ്​നർ ലോറെൻസോ (8).
മധ്യനിര: ഹർമൻജോത്​ ഖബ്ര (53), ആൽവിൻ ജോർജ്​ (15), ലെന്നി റോഡ്രിഗസ്​ (60), ബൊയ്​താങ്​ ഹാവോകിപ്​ (20), കാൽവിൻ അഭിഷേക്​ (4).
മുന്നേറ്റം: @ സുനിൽ ഛേത്രി, @ ഉദാന്ത സിങ്​, തോങ്​​കൊസിം ഹാവോകിപ്​ (30).

അത്​ലറ്റികോ കൊൽക്കത്ത (അമർ തൊമർ കൊൽക്കത്ത)
കോച്ച്​: ടെഡി ഷെറിങ്​ഹാം
ഗോളി: @ ദേബ്​ജിത്​ മജുംദാർ, കുൻസാങ്​ ബൂട്ടിയ (10).
പ്രതിരോധം: ​@ പ്രബിർദാസ്​, കീഗൻ പെരേര (28), അൻവർ അലി (35), അശുതോഷ്​ മെഹ്​ത (45), അഗസ്​റ്റിൻ ഫെർണാണ്ടസ്​ (30).
മധ്യനിര: യൂജിൻസൺ ലിങ്​ദോ (1.1 കോടി), ജയേഷ്​ റാണെ (49), ശങ്കർ സാംപിങ്കിരാജ്​ (25), ഹിതേഷ്​ ശർമ (10), റൂപർട്ട്​​ നോൻഗ്രം (49). 
മുന്നേറ്റം: റോബിൻസിങ്​ (65), ബിപിൻ സിങ്​ (12), റൊണാൾഡ്​ സിങ്​ (10).

ചെന്നൈയിൻ എഫ്​.സി
കോച്ച്​: ജോൺ ഗ്രിഗറി
​ഗോളി: @ കരൺജിത്​ സിങ്​, പവൻകുമാർ (25), ഷഹിൻലാൽ (8).
പ്രതിരോധം: @ ജെറി ലാൽറിൻസുവാല, ധനചന്ദ്ര സിങ്​ (50), ഫുൽഗാൻകോ കർഡോസോ (30), കീനൻ അൽമെയ്​ഡ (20),  സഞ്​ജയ്​ ബാൽമുച്​ (8).
മധ്യനിര: @ അനിരുദ്ധ്​ ഥാപ, തോയ്​സിങ്​ (57), ബിക്രംജിത്​ സിങ്​ (53), ജർമൻപ്രീത്​ സിങ്​ (12), ധനപാൽ ഗണേഷ്​ (44), ഫ്രാൻസിസ്​കോ ഫെർണാണ്ടസ്​ (20). 

മുന്നേറ്റം: @ ജെജെ ലാൽപെഖ്​ലുവ, മുഹമ്മദ്​ റാഫി (30),

മുംബൈ സിറ്റി എഫ്​.സി
കോച്ച്​: അലക്​സാണ്ടർ ഗിമിറസ്​
ഗോളി: @ അമരീന്ദർസിങ്​, അരിന്ദം ഭട്ടാചാര്യ (64), കുനാൽസാവന്ത്​ (15).
പ്രതിരോധം: രാജുഗെയ്​ക്​വാദ്​ (47), അയ്​ബർലാങ്​ ഖോങ്​ജീ (35), ബിശ്വജിത്​ സാഹ (6), മെഹ്​റാജുദ്ദീൻ വാദൂ (43), ലാൽചോനികം (20).
മധ്യനിര: @ സെഹ്​നാജ്​ സിങ്​, @ രാകേഷ്​ ഒറാം, അബിനാസ്​ റുയിദാസ്​ (18), സാഹിൽ തവോറ (6), സഞ്​ജു പ്രധാൻ (30), എം.പി. സക്കീർ (18).
മുന്നേറ്റം: ബൽവന്ത്​ സിങ്​ (65), പരഞ്​ജൽ ഭുമിജി (6).

പുണെ സിറ്റി എഫ്​.സി
കോച്ച്​: അ​േൻറാണിയോ ലോപസ്​ ഹബാസ്​
ഗോളി: @ വിശാൽ കെയ്​ത്​.
പ്രതിരോധം: ലാൽചുൻമാവിയ ഫനായ്​ (45), നിം ഡോർജീ തമാങ്​ (15), വെയ്​ൻവാസ്​ (8), കമൽജിത്​ സിങ്​ (8), ഗുർതേജ്​സിങ്​ (12), പവൻ കുമാർ (25).
മധ്യനിര: @ ആശിഖ്​ കുരുണിയൻ, ആദിൽ ഖാൻ (32), കീൻ ലൂയിസ്​ (40), ജ്വെൽ രാജ (26), ​െഎസക്​ വൻമാൽസ്വാമ (15), രോഹിത്​ കുമാർ (8), ഹർപ്രീത്​ സിങ്​ (6).മുന്നേറ്റം: ബാൽജിത്​ സാഹ്​നി (37), അജയ്​ സിങ്​ (8).

Tags:    
News Summary - isl draft -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.