കലാശക്കളിയുടെ ആരവം കല്യാണ വീട്ടിലും; വിരുന്നുകാർക്ക്​ കളി കാണാൻ എൽ.സി.ഡി സ്​ക്രീനും

മലപ്പുറം: ഇന്ത്യൻ സുപ്പർ ലീഗ്​ ഫൈനൽ ആവേശം കല്യാണ വീട്ടിലും. മലപ്പുറം കോട്ടക്കൽ ഒതുകുന്നത്ത്​ ഫസലി​െൻറയും നുസ്​റത്തി​െൻറ ഇന്ന്​ നടക്കുന്ന വിവാഹമാണ്​ ​​െഎ.എസ്​.എൽ ഫൈനലിനൊപ്പം ആഘോഷിക്കാമെന്ന്​ വീട്ടുകാർ തീരുമാനിച്ചത്​.​

അതിനായി വര​െൻറയും വധുവിൻറയും പേരിനൊപ്പം ബ്ലാസ്​റ്റേഴ്​സി​െൻറയും അത് ലറ്റികോ ഡി കൊല്‍ക്കത്തയുടെയും ചിഹ്​നം ഉൾപ്പെടുത്തിയുള്ള​ കിടിലൻ ഫ്ലക്​സും വിരുന്നുകാർക്ക്​ കളി കാണാൻ എൽ.സി.ഡി സ്​​​ക്രീനും തയ്യാറാക്കിയിട്ടുണ്ട്​. അതിനാൽ വീട്ടുകാർക്കും നാട്ടുകാർക്കും കല്യാണ തിരക്കിനിടയിൽ ഫൈനൽ മിസ്​ ആവുമെന്ന ആധിയും വേണ്ട.

 

Tags:    
News Summary - isl final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.