ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഐവറി കോസ്റ്റിന്  രണ്ടാം സമനില


ലിബ്രെവില്ളെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റിന്‍െറ നോക്കൗട്ട് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും സമനില. ആദ്യം ടോഗോയോട് സമനില പാലിച്ച ടീം ശനിയാഴ്ച കോംഗോയോടും (2-2) സമനില വഴങ്ങി. 10, 28 മിനിറ്റിലെ ഗോളിലൂടെ കോംഗോയാണ് മുന്നിലത്തെിയത്. രണ്ടാം മത്സരത്തില്‍ മൊറോക്കോ 3-1ന് ടോഗോയെ വീഴ്ത്തി.

Tags:    
News Summary - Ivory Coast 2-2 DR Congo: Afcon 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.