ഇ​റ്റാ​ലി​യ​ൻ ക​പ്പ്:​ ലാ​സി​യോ റോ​മ​യെ വീ​ഴ്​​ത്തി

 

റോം: ​ഇ​റ്റാ​ലി​യ​ൻ ക​പ്പ്​ സെ​മി ഫൈ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ ക​രു​ത്ത​രാ​യ എ.​എ​സ്​ റോ​മ​ക്കെ​തി​രെ ലാ​സി​യോ​ക്ക്​ ജ​യം. റോ​മ​യു​ടെ മൈ​താ​ന​മാ​യ സ്​​റ്റേ​ഡി​യോ ഒ​ളി​മ്പി​കോ​യി​ൽ ന​ട​ന്ന ക​ളി​യി​ൽ 2-0നാ​ണ്​  ലാ​സി​യോ ജ​യി​ച്ച​ത്​. സെ​ർ​ഗ​ജ്​ മി​ലി​േ​ങ്കാ​വി​ച്​​ സാ​വി​ച്ച്​, സീ​റോ ഇ​​മ്മാ​ബൈ​ൽ എ​ന്നി​വ​രാ​ണ്​ ഗോ​ളു​ക​ൾ നേ​ടി​യ​ത്​. 

Tags:    
News Summary - Lazio beat Roma 2-0 in first leg of Italian Cup semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.