പ്രീ​മി​യ​ർ ലീ​ഗ്​: ലി​വ​ർ​പൂ​ൾ സ​താം​പ്​​ട​ണി​നെ തോ​ൽ​പി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ സ​താം​പ്​​ട​ണി​നെ 2-0ന്​ ​തോ​ൽ​പി​ച്ചു. സ​താം​പ്​​ട​ണി​​െൻറ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​ബ​ർ​ട്ട്​ ഫി​ർ​മീ​ന്യോ (6), മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ (42) എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ 54 പോ​യ​ൻ​റു​മാ​യി ലി​വ​ർ​പൂ​ൾ മൂ​ന്നാം സ്​​ഥാ​ന​​ത്തെ​ത്തി.
 
Tags:    
News Summary - liverpool vs southampton -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.