ന്യൂഡൽഹി: ഇന്ത്യയുടെ അപേക്ഷ തള്ളി 2019ലെ ഫിഫ അണ്ടർ 20 ലോകകപ്പ് വേദി പോളണ്ടിന്. കൊളംബിയയിലെ ബാഗോട്ടയിൽ നടന്ന യോഗമാണ് കൗമാര ലോകകപ്പ് യൂറോപ്യൻ രാജ്യത്തിന് നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞവർഷം നടന്ന അണ്ടർ 17 ലോകകപ്പിന് വിജയകരമായി വേദിയൊരുക്കിയതിെൻറ മികവുമായി അണ്ടർ 20ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ രംഗത്തുവന്നെങ്കിലും ഫിഫയുടെ റൊേട്ടഷൻ സംവിധാനം തിരിച്ചടിയായി. 2017ൽ ദക്ഷിണ കൊറിയയായിരുന്നു വേദിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.