ലിവർപൂൾ-എവർട്ടൻ മത്സരം സമനിലയിൽ; ചെൽസിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനുമായി ഗോള്‍ രഹിത സമനിലയിൽ കുടുങ്ങി ലിവര്‍പൂൾ. മാഞ്ചസ്റ്റര്‍ സി റ്റിയെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള മോഹത്തിനാണ് തിരിച്ചടിയായത്. 29 കളികള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 71 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ 70 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുമാണ്.

മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി തോല്‍പിച്ചു. ഗോണ്‍സാലോ ഹിഗ്വെയിന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്.

Tags:    
News Summary - Premier League: Everton, Liverpool Play Out Goalless Draw, Chelsea Beat Fulham- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.