ജറൂസലം: റഷ്യൻ ശതകോടീശ്വരനും ചെൽസി ക്ലബ് ഉടമസ്ഥനുമായ റോമൻ അബ്രഹാമോവിച്ചിന് ഇസ്രായേൽ പൗരത്വം ലഭിച്ചു. മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിരിപാലിനും മകൾക്കും ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽനിന്ന് വിഷബാധയേറ്റതിനെ തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി അബ്രഹാമോവിച്ചിെൻറ വിസ പുതുക്കാൻ ബ്രിട്ടൻ വിസമ്മതിച്ചിരുന്നു.
ജൂത പാരമ്പര്യമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുന്ന ‘േലാ ഒാഫ് റിേട്ടൺ’ പ്രകാരമാണ് അബ്രഹാമോവിച്ചിന് വിസ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.