താരമായി ഹെൻറി

കാല്‍പന്തിന്‍െറ മണ്ണില്‍ താരമായി മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം തിയറി ഹെൻറി എത്തി. കൊല്‍ക്കത്ത-മുംബൈ മത്സരത്തിന്‍െറ മുഖ്യാതിഥിയായാണ് ഒന്‍റി ഇന്ത്യന്‍ മണ്ണില്‍ ആദ്യമായത്തെിയത്. മത്സരത്തിനുമുമ്പ് മൈതാനത്തിറങ്ങിയ താരത്തെ ആരവങ്ങള്‍ മുഴക്കിയാണ് ആരാധകര്‍ സ്വീകരിച്ചത്. ശേഷം ഗാലറിയിലിരുന്ന് മത്സരം വീക്ഷിച്ച താരം ഇടവേളയില്‍ ടി.വി ചാറ്റ്ഷോയിലും പങ്കെടുത്തു.
Tags:    
News Summary - Thierry Henry in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.