അൻഡോറ ലാ വില്ല: കോൺകകാഫിൽനിന്ന് കോസ്റ്ററീകയും ആഫ്രിക്കയിൽനിന്ന് നൈജീരിയയും 2018 റഷ്യൻ ലോകകപ്പിന്. നാലാം റൗണ്ട് മത്സരത്തിൽ ഹോണ്ടുറസിനോട് 1-1ന് സമനിലയിലായെങ്കിലും 16 പോയൻറുമായാണ് കോസ്റ്ററീക യോഗ്യത നേടിയത്. മെക്സികോ കോൺകകാഫിൽനിന്നും നേരത്തേ യോഗ്യത നേടിയിരുന്നു. സാംബിയയെ 1-0ന് തോൽപിച്ചാണ് നൈജീരിയ ലോകകപ്പിന് യോഗ്യത നേടിയത്. ആഫ്രിക്കയിൽനിന്നു യോഗ്യതനേടുന്ന ആദ്യ രാജ്യമാണ് നൈജീരിയ. മറ്റു മത്സരത്തിൽ പോർച്ചുഗൽ അൻഡോറയെയും(2^0) ഫ്രാൻസ് ബൾഗേറിയയെയും(1^0) േതാൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.