ബംഗളൂരു: െഎ.എസ്.എൽ റണ്ണേഴ്സ് അപ്പ് ടീം ബംഗളൂരു എഫ്.സിക്ക് പുതിയ വിങ്ങർ. സ്പാനിഷ് താരം സിസ്കോ ഹെർണാണ്ടസുമായാണ് നീലപ്പട കരാറിലെത്തിയത്. ഒരുവർഷത്തേക്കാണ് കരാർ.
സ്പെയിനിലെ പാൽമയിൽ ജനിച്ച താരം ഡിപൊർടിവോ മയ്യോർക അക്കാദമിയിലൂടെയാണ് ഫുട്ബാൾ ലോകത്തേക്ക് എത്തുന്നത്. രണ്ടാം ഡിവിഷനിൽ വിവിധ ക്ലബുകളിൽ കളിച്ചെങ്കിലും ലാ ലിഗ ടീമിലെത്താൻ ഹെർണാണ്ടസിനായില്ല.
എൽെച, മല്ലോർകോ, അത്ലറ്റികോ ബെലാറസ്, ജിംനാസ്റ്റിക് തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ബംഗളൂരു എഫ്.സിയിലെ ആറാം വിദേശ താരമാണ് 28കരനായ സിസ്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.