ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാൾ ടീമുകളിലൊന്ന്. ലോക ഫുട്ബാളിെൻറ മിശിഹാ മെസ്സിയുടെ ടീം. ഇങ്ങനെ വിശേഷണങ്ങൾ ആയിരമുണ്ട് അർജൻറീനക്ക്. പക്ഷെ ഇന്നലെ ക്രൊയേഷ്യക്കെതിരെ അവർ നേരിട്ട പരാജയം വർഷങ്ങളോളം അവരെ അലട്ടിക്കൊണ്ടിരിക്കും. അത്രയും ദയനീയമായിരുന്നു സാംപോളിയുടെ ടീമിെൻറ അവസ്ഥ.
അവർ ഏറ്റുവാങ്ങിയ പരാജയം ഏറ്റവും കൂടുതൽ ആഘോഷമാക്കുന്നത് ട്രോളൻമാർ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്ററിലും വാട്ട്സാപ്പിലും ഫേസ്ബുക്കിലും അർജൻറീനയെ കളിയാക്കി പ്രചരിക്കുന്ന ട്രോളുകൾ തട്ടി നടക്കാനാവാത്ത സാഹചര്യമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.