ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ മികച്ച രീതിയിൽ തുടരുകയാണ്. മികച്ച ഓഫറുകളോടെ ഒരുപാട് ഉപകരണങ്ങളാണ് ആളുകൾ സ്വന്തമാക്കുന്നത്. മൊബൈൽ ഫോണുകളിൽ തന്നെ ഏറ്റവും മികച്ച ഡീലുകൾ ഏതൊക്കെയാണെന്ന് നോക്കാം. 10,000ത്തിന് താഴെയുള്ളതും പത്ത് മുതൽ പതിനഞ്ച് ആയിരം രൂപ വില വരുന്നത്. അതിന് മുകളിൽ 20,000 വരെ, 20,000ത്തിന് മുകളിൽ, 30,000ത്തിന് മുകളിൽ എന്നിങ്ങനെ വ്യത്യസ്തമായ വില നിലക്കിൽ മികച്ച ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ സ്വന്തമാക്കാം.
10,000 രൂപക്ക് താഴെ
ഫൈവ് ജി ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ വിലക്കുറവിൽ ലഭിക്കാവുന്ന ഫോണുകളിൽ ഒന്നായിരിക്കും റെഡ്മി 13സി. റെഡ്മിയുടെ ബജറ്റ് 5ജി സ്മാർട്ട് ഫോണുകളിൽ ഉൾപ്പെട്ടിരിക്കുന്നതാണ് ഇത്. 6.74 ഇഞ്ചിന്‍റെ ഐ.പി.എസ് എൽ.സി.ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. 50 എംപി + 0.08 എംപി റിയർ ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
10,000 മുതൽ 15,000 രൂപ വരെ വിലയുള്ള ഫോണുകൾ
ക്വൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ആണ് ഈ ഫോണിന്‍റെ പ്രൊസസർ. 6000 എം.എ.എച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 15,000ത്തിന് താഴെ ലഭിക്കുന്ന ഏറ്റവും മികച്ച ഫോൺ ഡീലായിരിക്കുമിത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
ഗെയ്മിങ് ഫോണുകളിൽ എന്നും മികച്ചവയാണ് പോക്കോയുടേത്. 19,000ത്തിന് മുകളിൽ വിലവരുന്ന ഈ ഫോൺ നിലവിൽ മികച്ച ഡിസ്കൊണ്ടിലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭിക്കുന്നത്. ഇപ്പോൾ ഇത് സ്വന്തമാക്കാൻ ശ്രമിച്ചാൽ മികച്ച ഡീലായിരിക്കുമിത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
ഒരുപാട് എ.ഐ ഫീച്ചറുകളുൾപ്പടെ വരുന്ന ഈ ഫോണിന് നിലവിൽ വമ്പൻ വിലക്കുറവുണ്ട്. അഞ്ച് വർഷത്തോളം ലാഗ് ഇല്ലാതെ ഈ ഫോൺ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. 15,000 രൂപക്ക് ഈ ഫോൺ ലഭിക്കുന്നതാണ് ഇത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
പേര് പോലെ തന്നെ അൽപം കർവി മോഡലായ ഈ ഫോണിന് ഒക്ട-കോർ 2.6Ghz മീഡിയ ടെക്കും ഡിമെൻസിറ്റി 7050 6എന്എം പ്രൊസസറുമാണ് ഉപയോഗിക്കുന്നത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
15,000 മുതൽ 2000 വരെ വിലവരുന്നത്
സാധാരണക്കാരുടെ ഇടയിൽ ഒരുപാട് റീച്ചുള്ള ഫോണാണ് റിയൽമിയുടേത്. പുതിയ ഇന്നോവേഷനുകൾ ചെറിയ വിലക്ക് നൽകി റിയൽമി കസ്റ്റമേഴസിനെ ഹാപ്പി ആക്കാറുണ്ട്. ഈ ഫോണും ഒരുപാട് മികച്ച ഫീച്ചറുകളുമായി എന്നാൽ ഒരുപാട് വിലയില്ലാതെ തന്നെ ലഭിക്കുന്നതാണ്. ഗെയ്മിങ്ങിന് ഈ ഫോൺ മികച്ചതായിരിക്കുമെന്നാണ് ഉപയോഗിച്ചവരുടെ അഭിപ്രായം.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
നിങ്ങളുടെ സിനിമാറ്റിക്ക് എക്സ്പീരീയൻ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടോ? എങ്കിൽ ഈ ഫോൺ സ്വന്തമാക്കാം. 120hzൽ 3ഡി കർവഡ് ഡിസ്പ്ലേയിലാണ് ഈ ഫോൺ വരുന്നത്. ഫോണിന്‍റെ ഡിസ്പ്ലേ പെർഫോർമൻസ് എന്നിവയെല്ലാം കണക്കിലെടുത്ത് മികച്ച പ്രകടനമാണ് നിലവിൽ വിപണിയിൽ കാഴ്ചവെക്കുന്നത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
ഗാലക്സി സീരിസിലെ ഒരു ഫോൺ ഈ വിലക്ക് ലഭിക്കുന്നത് തന്നെ ഏറ്റവും വലിയ പ്ലസ് ആണ്. 15 സെന്‍റിമീറ്റർ ഡിസ്പ്ലേയിൽ വരുന്ന ആ ഫോൺ മികച്ച കാഴ്ച തന്നെ നിങ്ങൾക്ക് നൽകും. മികച്ച ബാറ്ററിയും അതിനൊത്ത പ്രകടനവും ഈ ഫോൺ നൽകുന്നതാണ്. കുറച്ച് പഴയ പ്രൊസസറാണെങ്കിൽ കൂടിയും നാല് വർഷത്തെ ഒ.എസ് അപ്ഡേറ്റും അതുപോലെ അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇത് നൽകുന്നതാണ്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
20,000ത്തിന് മുകളിൽ
നോർഡ് സീരീസ് വൺപ്ലസിന്‍റെ ഏറ്റവും മികച്ച സീരിസുകളിൽ ഒന്നാണ്. ഗുണനിലവാരമുള്ള പ്രോസസറും ബാറ്ററിയും ഈ ഫോണിന്‍റെ പ്രത്യേകതയാണ്. മികച്ച ക്യാമറയുടെ കൂടി ഇതിനൊപ്പം എത്തുന്നത് ഈ ഫോണിനെ ഒരു മികച്ച ഡീലാക്കി മാറ്റുന്നു.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
30,000 രൂപക്ക് മുകളിൽ
ഫ്ലാഗ്ഷിപ്പുള്ള മൊബൈലാണ് നിങ്ങൾ തേടുന്നതെങ്കിൽ 30,000ത്തിന് മുകളിൽ വരുന്ന ഈ ഫോൺ മികച്ച ഡീലാണ്. സാധരണ ഗതിയിൽ 42,000 രൂപക്ക് മുകളിൽ നിൽക്കുന്ന ഈ ഫോണിന് മികച്ച ഡിസ്കൗണ്ടാണ് സെയ്‍ലിൽ ലഭിക്കുന്നത്.
പ്രൊഡക്ട് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to buy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.