സ്മാർട്ട് വാച്ച് വാങ്ങുവാൻ ഉദ്ദേശമുണ്ടോ? എന്നാൽ ഇപ്പോൾ തന്നെ വാങ്ങുവാൻ ഒരുങ്ങിക്കോ! ആമസോണിൽ നിലവിൽ നടക്കുന്ന മെഗാ സ്മാർട്ട് വാച്ച് ഡെയ്സ് സെയിലിൽ വമ്പൻ വിലക്കുറവിൽ മികച്ച സ്മാർട്ട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. ബോട്ട്, സാംസങ്, നോയിസ് ഫയർ ബോൾട്ട് എന്നീ വലിയ ബ്രാൻഡുകളുടെ വാച്ചുകളെല്ലാം വിലക്കുറവിൽ ലഭ്യമാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്ത തരത്തിലുള്ള സ്മാർട്ട് വാച്ചുകളാണ് ഇതിൽ ലഭ്യമാകുന്നത്. വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നമ്മുടെ ദിവസേനയുള്ള ആക്ടിവിറ്റികൾ റെക്കോഡ് ചെയ്യാനും മറ്റ് ഒരുപാട് ഫീച്ചറുകളുമെല്ലാമുള്ള സ്മാർട്ട് വാച്ചുകൾ വാങ്ങിയാൽ നിങ്ങളുടെ ജീവിതം കുറച്ചുകൂടെ എളുപ്പമാക്കാൻ സഹായിക്കും.
പുരുഷൻമാർക്കുള്ള വാച്ചുകൾ
1.39 മീറ്ററുള്ള വാച്ചിന് നിലവിൽ 72 ശതമാനത്തോളം ഡിസ്ക്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. 1 വർഷത്തെ വാരണ്ടിയാണ് കമ്പനി ഇതിന് നൽകുന്നത്.
2) ഫയർ-ബോൾട്ട് നിൻച- Click Here to Buy
കാണാൻ സ്റ്റൈലിഷ് ലുക്കുള്ള ഈ വാച്ചിന് നിലവിൽ 94 ശതമാനത്തോളം കിഴിവുണ്ട്. 100 ഓളം സ്പോർട്സ് മോഡ് ലഭിക്കുമെന്നതാണ് ഈ വാച്ചിന്‍റെ മറ്റൊരു പ്രത്യേകത. 1.83 ഇഞ്ചാണ് വാച്ചിന്‍റെ ഡിസ്പ്ലേയുടെ വലുപ്പം. എട്ട് ദിവസത്തോളം ഇതിന്‍റെ ചാർജ് നിൽക്കുന്നതാണ്.
73 ശതമാനത്തോളം ഡിസ്കൗണ്ടിലാണ് ഈ വാച്ച് വിപണിയിലെത്തുന്നത്. 1.43 ഇഞ്ചാണ് ഇതിന്‍റെ ഡിസ്പ്ലേയുടെ വലുപ്പം. ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ ഈ വാച്ചിലൂടെ സാധിക്കുന്നതാണ്.
സ്ത്കീൾക്ക് വേണ്ടിയുള്ള വാച്ചുകൾ
6990-ത്തോളം വരുന്ന വാച്ചിന് നിലവിൽ 86ശതമാനത്തോളം കിഴിവുണ്ട്. 1.69 ഇഞ്ച് വലുപ്പത്തിൽ ഫുൾ ഡിസ്പ്ലേയിലാണ് ഈ വാച്ച് വരുന്നത്. വളരെ മെലിഞ്ഞ ഡിസൈനാണ് ഈ വാച്ചിന്‍റേത്.
5,999 രൂപ വില വരുന്ന ഈ വാച്ചിന് നിലവിൽ 42 ശതമാനത്തോളം കിഴിവുണ്ട്. ഹാർട്ട് റേറ്റ് മോണിറ്ററിങ് മുതൽ ഒരുപാട് ആരോഗ്യപരമായുള്ള ഉപകാരങ്ങൾ ഈ വാച്ച് ചെയ്യും. 1.1 ഇഞ്ചാണ് ഈ വാച്ചിന്‍റെ ഡിസിപ്ലേ വലുപ്പം.
12,499 രൂപ വരുന്ന ആ വാച്ചിന് നിലവിൽ വമ്പിച്ച 86 ശതമാനം വിലക്കുറവാണ് ആമസോൺ നൽകുന്നത്. 128 എം.ബി മെമ്മറി സ്റ്റോറേജുള്ള ഈ സ്മാർട്ട് വാച്ചിന് എ.ഐ വോയിസ് അസിസ്റ്റന്‍റും ലഭ്യമാണ്. 120ന് മുകളിൽ സ്പോർട്സ് മോഡുകൾ ഈ വാച്ചിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.