ആമസോണിൽ നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനൊപ്പം നടക്കുന്ന 'കൂപ്പൺ മാനിയ'യിൽ മികച്ച ബ്രാൻഡുകളുടെ ഇയർ ബഡ്സ്, പവർ ബാങ്ക്, ചാർജിങ് കേബിൾ ചാർജർ എന്നിവ ലഭിക്കും. ശരിക്കുമുള്ള വിലയിൽ നിന്നും ഒരുപാട് കുറച്ചുകൊണ്ട് ചെറിയ വിലക്കാണ് നിലവിൽ ഈ ഉപകരണങ്ങൾ ലഭിക്കുന്നത്.
ട്രൂക്ക് ബഡ്സ് ഫ്രീഡം എന്ന ഈ ഇയർബഡ്സ് മോശമല്ലാത്ത സൗണ്ട് ക്വാളിറ്റി ലഭിക്കുന്നതാണ്. 60 മണിക്കൂറോളം ടോട്ടൽ പ്ലേ ടൈം ഈ ബഡ്സിന് ലഭിക്കുന്നതാണ്. 6000ത്തിന് മുകളിൽ ഒറിജിനൽ വിലവരുന്ന ഉപകരണത്തിന് നിലവിൽ 79 ശതമാനം ഓഫറുണ്ട്.
2000ത്തിന് മുകളിൽ വില വരുന്ന ഈ ഉപകരണം നിലവിൽ ഒരുപാട് വിലക്കുറവിൽ ലഭിക്കുന്നതാണ്. 699 രൂപയാണ് നിലവിൽ ഈ ഇയർബഡ്സിന്‍റെ വില. വളരെ ബേസിക്ക് ഫീച്ചറുകളുള്ള സാധാരണ ഇയർബഡ്സ് ആയിരിക്കുമിത്.
74 ശതമനാത്തോളം വിലക്കുറവിലാണ് ഒരുപാട് ഫീച്ചറുകളുളള ഈ ഇയർബഡ്സ് നിങ്ങൾക്ക് ലഭിക്കുക. മെലിഞ്ഞിരിക്കുന്ന, പോക്കറ്റിൽ എളുപ്പം വെക്കാൻ സാധിക്കുന്ന പവർബാങ്കാണ് ഇത്. വയർലെസ് ചാർജിങ്ങാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. വയറുകളൊന്നുമില്ലാതെ തന്നെ ഇത് ഫോണിന്‍റെ പുറകിലായി വെച്ചാൽ ചാർജ് കയറുന്നതാണ്.
20,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഉപകരണത്തിന് നിലവിൽ 84 ശതമാനം വിലക്കുറവുണ്ട്. സൂപ്പർ ഫാസ്റ്റ് ചാർജിങ് ഈ ഉപകരണം ഗ്വാരണ്ടി ചെയ്യുന്നുണ്ട്.
ഡാറ്റാ ട്രാൻസഫർ, ചാർജിങ് എന്നിവക്കെല്ലാം ആവശ്യമായ ടൈപ്പ് സി കേബിളാണ് ഇത്. ബോട്ടിന്‍റെ പ്രൊഡക്ട് ആയത്കൊണ്ട് തന്നെ ഗുണനിലവാരം മോശമാകില്ല. 85 ശതമാനം വിലക്കുറവിൽ ഇത് ലഭിക്കുന്നതാണ്.
മൂന്ന് പോർട്ട് ലഭിക്കുന്ന ചാർജിങ് അഡാപ്റ്ററാണ് ഇത്. ടൈപ് സി, ടൈപ്പ് എ പോർട്ടാണ് ഇതിനുള്ളത്. പ്രധാനമായും ലാപ്ടോപ്പ് ചാർജിങ്ങിനാണ് ഈ അഡാപ്റ്റർ ഉപയോഗിക്കുന്നത്. 58 ശതമാനം ഡിസ്കൗണ്ട് നിലവിൽ ഈ ഉപകരണത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.