ഇയർബഡ്സ് ഉപയോഗിക്കുന്ന ഒരുപാട് പേർക്കുള്ള പ്രശ്നമാണ് ഇത് താഴെ വീഴുന്നതും യാത്രകളിൽ പാറിപോകുന്നതുമെല്ലാം. മികച്ച സൗണ്ട് ക്വാളിറ്റിയുണ്ടെങ്കിലും ഇക്കാരണം കൊണ്ട് ഒരുപാട് പേർ ഇയർബഡ്സ് ഉപയോഗിക്കാൻ മടിക്കുന്നുണ്ട്. ഇയർബഡ്സ് കംഫേർട്ട് ആയി ഉപയോഗിക്കാൻ സാധിക്കാത്തത് മൂലം അല്ലെങ്കിൽ സൂക്ഷിക്കാൻ സാധിക്കാത്തത് മൂലം അത് വാങ്ങാൻ മടിക്കുന്നവരുണ്ടാകും. അങ്ങനെ ഉള്ളവർക്കും അല്ലാതെ വയേർഡ്+ബ്ലൂടൂത്ത് ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ആകർഷണീയമായ ഹെഡ്സെറ്റുകൾ നെക്ക്ബാൻഡ് ഹെഡ്സെറ്റുകളാണ്. മികച്ച ബ്രാൻഡുകളുടെ നെക്ക്ബാൻഡ് ഹെഡ്സെറ്റുകൾ ഇപ്പോൾ ആമസോണിൽ വിലക്കുറവിൽ ലഭിക്കുന്നതാണ്. അറിയുവാനും വാങ്ങുവാനുമായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here Buy
വൺപ്ലസിന്‍റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഐറ്റംസിൽ ഒന്നാണ് നെക്ക്ബാൻഡ് ഹെഡ്സെറ്റുകൾ. 10 മിനിറ്റുകൊണ്ട് മുഴുവൻ ചാർജ് ആകുന്ന ഹെഡ്സെറ്റ് 20 മണിക്കൂറോളം ഉപയോഗിക്കാൻ സാധിക്കും. 12.4 എംഎം ബാസ് ഡ്രൈവർ വളരെ ആഴത്തിലുള്ള ബാസ് നൽകുന്നതാണ്. മികച്ച ഓഡിയോ ഡീറ്റെയ്ലിങ്ങും ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റന്‍റ ഉള്ളതിനാൽ തന്നെ എല്ലാ തരം കാലാവസ്ഥയിലും ഇത് കൊണ്ട് നടക്കാം. ആമസോണിൽ നിലവിൽ ഈ ഹെഡ്സെറ്റിന് 39 ശതമാനം വിലക്കുറവുണ്ട്.
2) വൺപ്ലസ് ബുള്ളെറ്റ്സ് വയർലെസ് Z2 എഎൻസി-Click Here Buy
നേരത്തെ പറഞ്ഞ ഹെഡ്സെറ്റിന്‍റെ മറ്റൊരു വെർഷൻ അല്ലെങ്കിൽ കുറച്ചുകൂടി ഭേദപ്പെട്ട വെർഷനാണ് വൺപ്ലസ് ബുള്ളെറ്റ്സ് വയർലെസ് Z2 എഎൻസി. 28 മണിക്കൂറോളം ചാർജ് നിൽമക്കുന്ന ഹെഡ്സെറ്റിന് നിലവിൽ 37 ശതമാനം വിലക്കുറവുണ്ട്. ഇതിലുള്ള അഡ്വാൻസ്ഡ് 3മൈക്ക് എഐ ഫോൺ സംഭാഷണത്തിനിടെ മനഷ്യരുടെ ശബ്ദം മാത്രം ഫോക്കസ് ചെയ്ത് കേൾപ്പിക്കുന്നതാണ്. അന്തരീക്ഷത്തിലെ മറ്റ് ശബ്ദങ്ങളെ ക്യാൻസൽ ചെയ്യുവാൻ ഇതി സഹായിക്കും.
3) ബോട്ട് റോക്കേഴ്സ് 255-Click Here Buy
ഗുണമെന്മയുള്ള ഇയർ എയ്ഡുകൾ ഉണ്ടാക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ബ്രാൻഡാണ് ബോട്ട്. 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ ഈ ഹെഡ്സെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ കേൾക്കുന്നതിന് അനുസരിച്ചുള്ള രീതിയിൽ ഹെഡ്സെറ്റിന്‍റെ സൗണ്ട് പ്രവർത്തിക്കും. IPX7 റേറ്റഡ് ആയത്കൊണ്ട് തന്നെ വർക്കൗട്ടിന് മറ്റ് ഔട്ട്ഡോർ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ആമസോണിൽ നിലവിൽ 75 ശതമാനം ഓഫർ ഈ ഉപകരണത്തിനുണ്ട്.
4) ബോട്ട് റോക്കേഴ്സ് 255 പ്രോ+W-Click Here Buy
നേരത്തെ പറഞ്ഞ അതേ ഫീച്ചറുകളെല്ലാം തന്നെ ഇതിലും ഉൾപ്പെട്ടിട്ടുണ്ട്. വ്യത്യസ്തായ നിറത്തിൽ വരുന്ന ആ പ്രൊഡക്ടിന് നിലവിൽ 72 ശതമാനമാണ് വിലക്കുറവ്.
5) ബോട്ട് റോക്കേഴ്സ് 150 പ്രോ-Click Here Buy
150 മണിക്കൂർ പ്ലേബാക്ക് സമയം തരുന്ന ഈ ഹെഡ്സെറ്റാണിതെന്നാണ് ബോട്ട് ഓഫർ ചെയ്യുന്നത്. ബിങ് വാച്ച് ചെയ്യുവാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന യാത്രകളിൽ പാട്ട് കേൾക്കാനും മികച്ച ഓപ്ഷനായിരിക്കും ഈ ഹെഡ്സെറ്റ്. ബോട്ട് റോക്കേഴ്സ് 150 പ്രോ രണ്ട് ഡിവൈസുകളിൽ ഒരേ സമയം കണക്ട് ചെയ്യുവാൻ സാധിക്കും. 10 മിനിറ്റ് ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ഉപയോഗിക്കാമെന്ന് കമ്പനി ഓഫർ ചെയ്യുന്നു. വളരെ ബേസിക്ക് ആയുള്ള മോഡലാണ് ഈ ഹെഡ്സെറ്റിന്‍റേത്. നിലവിൽ 75 ശതമാനം വിലക്കുറവിൽ ഇത് ആമസോണിൽ ലഭിക്കുന്നതാണ്.
6) ബോട്ട് റോക്കേഴ്സ് 255 Z പ്ലസ്-Click Here Buy
ബോട്ടിന്‍റെ സ്പാറ്റ്യൽ ഓഡിയയുള്ളതിനാൽ തന്നെ എല്ലാ ഭാഗത്ത് നിന്നും ശബ്ദം കേൾക്കാൻ സാധിക്കുന്നത് പോലെയുള്ള ഫീലിങ് നിങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ഈ ഹെഡ്സെറ്റിന് സാധിക്കും. 50 മണിക്കൂറോളം പ്ലേബാക്ക് സമയം ഈ ഹെഡ്സെറ്റ് ഓഫർ ചെയ്യുന്നുണ്ട്. ഡുവൽ പെയറിങ് ഫാസ്റ്റ് പെയറിങ് എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകൾ ഇതിലുണ്ട്. നിലവിൽ ആമസോണിൽ 78 ശതമാനം വിലക്കുറവിൽ ഈ ഹെഡ്സെറ്റ് ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.