ഗാലക്​സി​ എസ്​8ന്​ ഇന്ത്യയിൽ വിലക്കുറവ്​

മുംബൈ: സാംസങ്ങി​​​െൻറ ഫ്ലാഗ്​ഷിപ്പ്​ ഫോൺ ഗാലക്​സി​ എസ്​8ന്​ ഇന്ത്യയിൽ വിലകുറച്ചു. ഫോണി​​​െൻറ 128 ജി.ബി മോഡലി​​​െൻറ വിലയാണ്​ കുറച്ചിരിക്കുന്നത്​. 74,900 രൂപക്കാണ്​ ​ഫോൺ ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തത്​. നിലവിൽ 70,900 രൂപയാണ്​ ​ഫോണി​​​െൻറ വില. 4000 രൂപയുടെ വിലക്കുറവിലാണ്​ ഫോൺ സാംസങ്​  ലഭ്യമാക്കുന്നത്​.

ഫോണിനൊപ്പം നിരവധി ഒാഫറുകളും സാംസങ്​ ലഭ്യമാക്കുന്നുണ്ട്​. ഫോൺ വാങ്ങു​േമ്പാൾ ജിയോയുടെ പുതിയ കണക്ഷൻ എടുത്താൽ ഇരട്ടി ഡാറ്റ ലഭിക്കും. 309,509 രൂപയുടെ പ്ലാനുകൾക്കാണ്​ ഇരട്ടി ​ഡാറ്റ ലഭിക്കുക.

Tags:    
News Summary - price of galaxy s8 slashed by samsung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.