സോണിയുടെ ​സെൻസറുമായി ഗാലക്​സി എസ്​8​െൻറ കാമറ

ന്യൂയോർക്ക്: പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ സാംസങ്ങിെൻറ ഗാലക്സി എസ് 8നെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. ടെക്നോളജി വെബ്സൈറ്റുകളിൽ വരുന്ന പുതിയ വാർത്തകൾ പറയുന്നത് സാംസങ്  ഫോണിെൻറ കാമറക്ക് സോണിയുടെ സെൻസർ ഉണ്ടാവുമെന്നാണ്.

12 മെഗാപിക്സലായിരിക്കും ഗാലക്സി എസ് 8െൻറ കാമറ. ഇതിൽ സോണിയുടെ െഎ.എം.എക്സ് 333 സി.ഒ.എം.എസ് സെൻസറാണ് ഉണ്ടാവുക. കൂടുതൽ മിഴിവോടെ ചിത്രങ്ങൾ പകർത്താൻ സോണിയുടെ സെൻസർ സഹായിക്കുന്നാണ് പ്രതീക്ഷ. അതിവേഗതയിൽ ചിത്രങ്ങൾ പകർത്താനും സ്ലോ മോഷൻ വീഡിയോകൾ ചിത്രീകരിക്കാനും സോണിയുടെ സെൻസർ ഗാലക്സി എസ് 8നെ സഹായിക്കും. സോണിയുടെ എക്സ്പീരിയ എക്സ് സെഡ് ഫോണിലാണ് സോണി ഇൗ സെൻസർ ഉപയോഗിച്ചിരിക്കുന്നത്.

Tags:    
News Summary - Samsung Galaxy S8 to sport Sony's 'secret' camera sensor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.