ബെയ്ജിങ്: സ്വദേശി കമ്പനികൾ അരങ്ങുവാഴുന്ന ചൈനയിൽനിന്ന് സാംസങ്ങിെൻറ സമ്പൂർണ പിന്മാറ്റം. സാംസങ് ഫോണുകൾ ഉൽപാദിപ്പിച്ചിരുന്ന അവസാന ഫാക്ടറിയായിരുന്ന ഹുയിഷൂവിലെ പ്ലാൻറും അടച്ചുപൂട്ടി.
ഒരു ഫാക്ടറിക്ക് കഴിഞ്ഞ വർഷം താഴിട്ടിരുന്നു. വിപണിയിൽ സ്വാധീനമുണ്ടാക്കാനാവാത്ത സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഉൽപാദനം നിർത്തുകയാണെന്ന് സോണിയും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.