ബെയ്ജിങ്: ചന്ദ്രെൻറ രഹസ്യങ്ങൾ ഒപ്പിയെടുക്കുന്നതിന് ചൈന ഒരുക്കിയ സാറ്റലൈറ്റ് ഉപഗ്രഹത്തിെൻറ വിക്ഷേപണം വിജയപാതയിൽ. ഉപഗ്രഹം ‘കൊക്കിയാവോ’ ചന്ദ്രെൻറ ഉപരിതലത്തിൽ എത്തിയതായി ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷൻ വക്താവ് അറിയിച്ചു. 400 കി.ഗ്രാം തൂക്കമുള്ള ഉപഗ്രഹത്തിന് മൂന്നു വർഷമാണ് ആയുസ്സ് കണക്കാക്കുന്നത്. െബയ്ജിങ്ങിലെ ഗ്രൗണ്ട് കൺട്രോൾ സെൻററിൽനിന്നാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.