സംസ്ഥാന സര്‍ക്കാറിെൻറ നിയന്ത്രണത്തില്‍ 1988ല്‍ തുടങ്ങിയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) തൊഴില്‍, സംരംഭകത്വ വികസനം എന്നിവയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. ട്രവൽ ആൻഡ് ടൂറിസം മേഖലയെ കുറിച്ച് പഠിക്കാനും ഈ കരിയറിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച മാർഗ നിർദേശങ്ങൾക്കും കിറ്റ്‌സ് മികച്ച തെരഞ്ഞെടുപ്പായിരിക്കും.
വെബ്സൈറ്റ്: www.kittsedu.org
തിരുവനന്തപുരം ഓഫിസ്
ഫോണ്‍: 0471 2329468, 2329539.
ഇ-മെയില്‍: info@kittsedu.org
എറണാകുളം ഓഫിസ്
ഫോണ്‍: 0484 2401008 ekm@kittsedu.org.
തലശ്ശേരി ഓഫിസ്
ഫോണ്‍: 0490 2344419
Web: tsly@kittsedu.org
മലയാറ്റൂര്‍ ഓഫിസ്
web: tmr@kitts.org
ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കാന്‍ മികച്ച സ്ഥാപനങ്ങള്‍
‘അയാട്ട’ കോഴ്‌സ് ഗുണം ചെയ്യും
ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രധാനപ്പെട്ടതാണ് അയാട്ടയുടെ (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ-IATA) കോഴ്സുകൾ. വിമാന കമ്പനി വ്യവസായവുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണിത്. അയാട്ട നൽകുന്ന കോഴ്സുകളിൽ ചേർന്ന് പഠിച്ച് വിജയകരമായി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എയർലൈൻ മേഖലയിൽ നിരവധി അവസരങ്ങളാണുള്ളത്.
പല എയർലൈൻ തൊഴിൽ റിക്രൂട്ട്മെൻറുകൾക്കും അയാട്ട യോഗ്യത ആവശ്യപ്പെടാറുണ്ട്. അതിനാൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ചെയ്തിട്ടുണ്ടെങ്കിലും ഈ മേഖലയിൽ കരിയർ വികസിപ്പിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം താൽപര്യത്തിനനുസരിച്ചുള്ള അയാട്ട കോഴ്സുകളിൽ ഏെതങ്കിലുമൊന്ന് തെരഞ്ഞെടുത്ത് ചെയ്യുന്നത് നല്ലതാണ്.
എയർലൈൻ ടിക്കറ്റ് റിസർവേഷൻ, എയർ കാർഗോ സംബന്ധമായ കോഴ്സുകൾ ഉൾപ്പെടെ നിരവധി കോഴ്സുകളാണ് അയാട്ട നൽകുന്നത്.
PG Courses
1. Awadhesh Pratap Singh, University, Rewa, Madyapradesh (http://apsurewa.ac.in/)
2. SRM University, Chennai (www.srmuniv.ac.in/)
3. Amity University, Noida (www.amity.edu/)
4. Jiwaji University, Gwalior (www.jiwaji.edu/)
5. Pondichery University (www.pondiuni.edu.in/)
6. Himachal Pradesh University (mtashimla.org/)
7. Dr. Babasaheb Ambedkar Marathwada University, Aurangabad (bamu.ac.in/)
8. Institute of Tourism and Hotel Management Bundelkhand University, Kanpur Road, Jhansi, Uttar Pradesh
web: www.bujhansi.org
Degree Courses
1. Christ University Bangalore, Hosur Road, Bengaluru, Karnataka, India 50029
web: (www.christuniversity.in/)
2. Jiwaji University, Gwalior, Madhya Pradesh
Ph: +91 751 2442712
3. Punjab University,
University Institute Of Hotel And Tourism Management,
Panjab University, Sector 14, Chandigarh, U.T. - 160014
Ph: +91 172 2541969, 2534498
E-mail: http://uihtm.puchd.ac.in/
ട്രാവൽ ആൻഡ് ടൂറിസം: സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും
*Indian Institute of Tourism and Travel Management- Delhi, Gwalior, Bhubaneswar, Nellore
*Himachal Pradesh University- Shimla
*Banaras Hindu University
*Aligarh Muslim University
*Punjab University
*Kerala Institute of Tourism and Travel Studies- Trivandrum
*National Institute of Tourism and Hospitality Management- Hyederabad
*Dibrugarh University, Centre of Mgmt Studies (CMS) - Dibrugarh, Assam
*Institute of Mgmt Sciences (University of Lucknow) - Lucknow
*Institute of Management Studies (IMS) - Ghaziabad
*Regional College of Management (RCM)- Bhubaneswar, Orissa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.