എലിയെ പേടിച്ചോടുന്ന പൂച്ച; കാണാം ഒരു ​'ടോം ആൻഡ്​ ജെറി' കളി

ടോമി​െൻറയും ജെറിയുടെയും കളികൾ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്​ടമാണ്​. അത്തരമൊരു ​'ടോം ആൻഡ്​ ജെറി' കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​.

ഒരു കുഞ്ഞനെലിയും പൂച്ചയുമാണ്​ വിഡിയോയിലെ താരങ്ങൾ. പക്ഷേ, അധികവും പേടിച്ചോടുന്നത്​ പൂച്ചയാണെന്ന്​ മാത്രം. പൂച്ചയെ എലി ഓടിക്കുന്നതാണ്​ വിഡിയോയുടെ തുടക്കം. ഇടക്ക്​ പൂച്ച ധൈര്യം സംഭരിച്ച്​ എലിക്ക്​ പിന്നാലെ പായാൻ ശ്രമിക്കുന്നുണ്ട്​. അൽപമോടുന്ന എലി തിരിഞ്ഞുനിക്കുന്നതോടെ പൂച്ച വീണ്ടും പേടിച്ചോടുകയാണ്​. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.