കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം

ജകാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ മാലുകുവിൽ ഭൂചലനം. ഞായറാഴ്ചയുണ്ടായ ഭൂചലനം റിക്​ടർ സ്​കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി.

ജകാർത്തയിലെ പ്രാദേശിക സമയം പുലർച്ചെ 2.22നായിരുന്നു ഭൂചലനമനുഭവപ്പട്ടത്​. മാലുകു തെൻഗാര ജില്ലയുടെ 204 കിലോമീറ്റർ വടക്കു കിഴക്കായാണ്​ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

എന്നാൽ സുനാമി മുന്നറിയിപ്പ്​ നൽകിയിട്ടില്ല.

Tags:    
News Summary - 5.8-magnitude quake strikes off eastern Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.