കെ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡാ​നി​യ​ൽ അ​റ​പ്​ മോ​യി അ​ന്ത​രി​ച്ചു

നൈ​റോ​ബി: 1978 മു​ത​ൽ 2002 വ​രെ കെ​നി​യ​യെ ത​​െൻറ ഉ​രു​ക്കു​മു​ഷ്​​ടി​യി​ൽ ഭ​രി​ച്ച മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡാ​നി​യ​ൽ അ​റ​പ്​ മോ​യി (95) അ​ന്ത​രി​ച്ചു. ഈ ​മാ​സം 11ന്​​ ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ ത​ല​സ്​​ഥാ​ന​മാ​യ നൈ​റോ​ബി​യി​ലെ ന്യ​യോ സ്​​റ്റേ​ഡി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ചൊ​വ്വാ​ഴ്​​ച ദേ​ശീ​യ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - https://apnews.com/8516352e55f5b751ee367f1fcc10191a Click to copy RELATED TOPICS Financial markets AP Top News International News General News East Africa Africa Uhuru Kenyatta Kenya Nairobi Former Kenyan President Daniel arap Moi is dead at age 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.