സിറിയക്ക് ലോകരാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വേണമെന്ന് യു.എന്‍

ഡമസ്കസ്: ആഭ്യന്തരയുദ്ധം ശിഥിലമാക്കിയ സിറിയക്ക് ലോകരാജ്യങ്ങള്‍  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും 2018ഓടെ അഭയാര്‍ഥിപ്രശ്നം പരിഹരിക്കണമെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്തു. ഐ.എസ് തകര്‍ത്ത പൗരാണികനഗരമായ പല്‍മീറ പുനസ്ഥാപിക്കാന്‍ ബശ്ശാര്‍ അല്‍ അസദ് യു.എന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ രണ്ടരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.