വെനിസ്വേലയിൽ മിനിമം വേതനം  50 ശതമാനം ഉയര്‍ത്തി

കറാക്കസ്: വെനിസ്വേലയില്‍ മിനിമം വേതനം 50 ശതമാനം ഉയര്‍ത്തുന്നതായി പ്രസിഡന്‍റ് നികളസ് മദൂറോ അറിയിച്ചു. ചുരുങ്ങിയ കൂലി 40 ബൊളിവര്‍ ആയാണ് ഉയര്‍ത്തിയത്. ശമ്പളത്തിനൊപ്പം നല്‍കിവന്നിരുന്ന 93 ഡോളര്‍ അധിക ഭക്ഷ്യ ബോണസില്‍ മാറ്റം വരുത്തിയിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേല ഉയര്‍ന്ന നാണയപ്പെരുപ്പം നേരിടുന്ന സാഹചര്യത്തിലാണ് മദൂറോയുടെ പ്രഖ്യാപനം. 
 

Tags:    
News Summary - Battling Inflation, Venezuela Boosts Minimum Wage by 50 Percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.