വാഷിങ്ടൺ: ചൈനക്കെതിരെ 10,000 കോടി ഡോളറിെൻറ അധിക തീരുവ ചുമത്താൻ ഉദ്യോഗസ്ഥർക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. നൂറുകണക്കിന് ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ 5,000 കോടി ഡോളറിെൻറ തീരുവ ചുമത്തിയതിനു പിന്നാലെയാണിത്. എന്നാൽ, ഇൗ ഭീഷണിയൊന്നും വിലപ്പോകില്ലെന്ന് ചൈന തിരിച്ചടിച്ചു. 106 യു.എസ് ഉൽപന്നങ്ങൾക്ക് ചൈന തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് യു.എസിെൻറ നീക്കം. 106 യു.എസ് ഉൽപന്നങ്ങൾക്കു ചൈനയും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.