????? ??

ട്രംപി​െൻറ ഡെപ്യൂട്ടി അസിസ്​റ്റൻറായി ഇന്ത്യൻ വംശജൻ നിയമിതനായി

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ഇന്ത്യൻ അമേരിക്കൻ വശംജ​നെ ​ഉന്നത സ്​ഥാനത്ത്​ നിയമിച്ചതായി വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ അമേരിക്കക്കാരനായ രാജ്​ ഷായെയാണ്​ പ്രസിഡൻറി​​​െൻറ ​െഡപ്യൂട്ടി അസിസ്​റ്റൻറായി നിയമിച്ചത്​്. പ്രിൻസിപ്പൽ ഡെപ്യൂട്ടി ​ പ്രസ്​ സെ​ക്രട്ടറിയായ​​​ും അദ്ദേഹം ചുമതല വഹിക്കും. 

ട്രംപി​​​െൻറ വിശ്വസ്​തയായ ഹോപ്​ ഹിക്​സി​െന കമ്മ്യൂണിക്കേഷൻ ഡയറക്​ടറായും നിയമിച്ചു. നേരത്തെ, പ്രസിഡൻറി​​​െൻറ അസിസ്​റ്റൻറായും ഇടക്കാല കമ്മ്യൂണിക്കേഷൻ ഡയറക്​ടറായും ഹിക്​സ്​ ​പ്രവർത്തിച്ചിട്ടുണ്ട്​. 32കാരനായ ഷായുടെ മാതാപിതാക്കൾ ഗുജറാത്ത്​ സ്വദേശികളാണ്. 

Tags:    
News Summary - Indian American posted astrump's Deputy assistant - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.