വാഷിങ്ടൺ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മൂന്ന് ദിവസത്തെ സന്ദർശന ത്തിനായി യു.എസിലെത്തി. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഗോഖലെ കൂടിക്കാഴ്ച നടത്തും.
പുൽവാമ ഭീകരാക്രമണത്തിെൻറയും ബാലാകോട്ട് മിന്നലാക്രമണത്തിെൻറയും പശ്ചാത്തലത്തിലുള്ള ഇന്ത്യ-പാക് ബന്ധം കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാവും. രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡേവിഡ് ഹെയ്ൽ, ആയുധ നിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷ അണ്ടർ സെക്രട്ടറി ആന്ദ്രിയ തോംപ്സൺ എന്നിവരുമായും ഗോഖലെ ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.