ടെക്സാസ്: 1200ഡോളറിന്(ഏകദേശം 82,000രൂപ) രണ്ടുവയസുകാരിയായ മകളെ ലൈംഗികവൃത്തിക്ക് വിറ്റ 25കാരിയായ മാതാവിന് 40 വർഷം തടവ്. യു.എസിലെ ടെക്സസിലാണ് സംഭവം. ബാലപീഡകരെ കണ്ടെത്താൻ പൊലീസ് നടത്തിയ ഒാപറേഷനിലാണ് സാറ പീറ്റേഴ്സ് എന്ന യുവതി പിടിയിലായത്. ഇൗ വർഷം ഫെബ്രുവരിയിലാണ് ഇവർ ഒാൺലൈനിൽ കുട്ടിയെ വിൽപനക്കുവെച്ചത്.
രഹസ്യമായി ഇവരെ പിന്തുടർന്ന പൊലീസ്, കുഞ്ഞിനെ കൈമാറാൻ എത്തിയപ്പോയാണ് അറസ്റ്റ്ചെയ്തത്. കുട്ടികളെ കടത്തിെക്കാണ്ടുപോകൽ, ബാലപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കേസിൽ വിധിപറഞ്ഞ ടെക്സസ് ജഡ്ജ് ഫിൽ ഗ്രാൻഡ് പ്രതിക്ക് ശിക്ഷാ കാലയളവിൽ പരോൾ അനുവദിക്കരുതെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.