​ൈവറ്റ്​ഹൗസ് കമ്യൂണിക്കേഷൻ തലവൻ രാജിവെച്ചു

വാഷിങ്​ടൺ: ​െവെറ്റ്​ഹൗസ്​ കമ്യൂണിക്കേഷൻ വിഭാഗം തലവൻ മൈക്​ ഡ്യൂബ്​ക്​ രാജിവെച്ചു. മാർച്ചിലാണ്​ പ്രമുഖ റിപ്പബ്ലിക്കൻ നയതന്ത്രജ്ഞനായ ഇദ്ദേഹം ചുമതലയേറ്റെടുത്തത്​. വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സീൻ സ്​​പൈസറിനെ പകരം നിയമിച്ചിട്ടുണ്ട്​. കമ്യൂണിക്കേഷൻ സംഘത്തിൽ ഏകോപമി​​ല്ലെന്ന വാർത്തകൾക്കിടെയാണ്​ ഡ്യൂബ്​കി​​​െൻറ രാജി.

Tags:    
News Summary - White House Communications Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.