ഡമസ്കസ്: രാജ്യം മുഴുവന്‍ തിരിച്ചുപിടിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. എ.എഫ്.പിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ലോകശക്തികള്‍ ധാരണയിലത്തെിയതിനു പിന്നാലെയാണ് ബശ്ശാറിന്‍െറ പ്രഖ്യാപനം. തീവ്രവാദത്തിനെതിരെ സന്ധിയില്ളെന്നും ബശ്ശാര്‍ പ്രഖ്യാപിച്ചു.
പ്രാദേശിക ശക്തികളുടെ സഹായത്തോടെ വിമതര്‍ക്കെതിരെ പലപ്പോഴും വിജയം സ്വന്തമാക്കിയതും ബശ്ശാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്ന യു.എന്‍ വാദം ഖണ്ഡിച്ച ബശ്ശാര്‍ അതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന ്വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.