പാരിസ് ഭീകരാക്രമണം: പിടികിട്ടാപ്പുള്ളിയുടെ വിരലടയാളം കണ്ടെത്തി

ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ പിടികിട്ടാപ്പുള്ളിയായ സലാഹ് അബ്ദുസ്സലാമിന്‍െറ വിരലടയാളം കണ്ടത്തെിയതായി ബ്രസ്സല്‍സ് പൊലീസ്. ബ്രസ്സല്‍സിലെ അപ്പാര്‍ട്മെന്‍റില്‍ നടത്തിയ തിരച്ചിലിനിടെയാണ് വിരലടയാളം കണ്ടത്തെിയത്. അത് അബ്ദുസ്സലാമിന്‍െറതാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.