ധാക്ക: ബുദ്ധസന്യാസിയുടെ കൊലപാതകത്തെ തുടര്‍ന്ന് രണ്ട് മ്യാന്മര് സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളില്‍നിന്നായിരുന്നു അറസ്റ്റ്. അതിനിടെ, മാഗസിന് എഡിറ്ററുടെയും സുഹൃത്തിന്‍െറയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരാളെയും ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത തീവ്രവാദസംഘത്തിലെ അംഗമാണിയാളെന്നാണ് പൊലീസ് പറയുന്നത്. 37 കാരനായ ശരീഫുല്‍ ഇസ്ലാം എന്ന ശിഹാബിനെയാണ് ധാക്കയില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.