ബാഗ്ദാദ്: മുഹർറം ആചരണത്തോടനുബന്ധിച്ച് ഇറാഖിലെ കർബല നഗരത്തിലെ ശിയാ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും 3 1 തീർഥാടകർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
മുഹർറം ആചരണത്തിനിടെ സമീപ കാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമാണിത്. നടപ്പാത തകർന്നതാണ് അപകടകാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.