കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശം. 20ലേറെ പേർ മരിക്കുകയും ആ യിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തു. കടുത്ത വരൾച്ചയെ തുടർന്ന് ബുദ്ധിമുട്ടിലായ മേഖലകളിലാണ് പെെട്ടന്ന് കാലാവസ്ഥാമാറ്റം ഉണ്ടായത്.
കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ്. കാന്തഹാർ ഉൾപ്പെടെ എട്ടു പ്രവിശ്യകളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. ഇതിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.