പലോങ്ഖലി (ബംഗ്ലാദേശ്): രാജ്യത്തെ റോഹിങ്ക്യൻ അഭയാർഥികളുടെ ജനസംഖ്യ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സർക്കാർ അഭയാർഥികളിൽ വന്ധ്യംകരണം നടപ്പാക്കുന്നു. മ്യാന്മറിൽ പട്ടാളത്തിെൻറയും ബുദ്ധ ഭീകരസംഘടനകളുടെയും വംശഹത്യയിൽനിന്ന് രക്ഷപ്പെെട്ടത്തിയ ആറു ലക്ഷത്തോളം അഭയാർഥികളാണ് ഇപ്പോൾ ബംഗ്ലാദേശ് അഭയാർഥി ക്യാമ്പുകളിൽ ജീവിക്കുന്നത്.
ഇവരുടെ പുനരധിവാസത്തിന് ചില രാജ്യങ്ങളും മറ്റും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അഭയാർഥികളുടെ ആധിക്യം ബംഗ്ലാദേശ് സർക്കാറിനെ കുഴക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് അഭയാർഥികളിൽ വന്ധ്യംകരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.