ബെയ്ജിങ്: തായ്വാനെ ചൈനയിൽ നിന്നും വിഭജിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്. പുനരേകീകരണം ഉറപ്പുവരുത്തുന്നതിന് തായ്വാനിൽ വിന്യസിച്ച സൈന്യത്തെ പിൻവലിക്കില്ലെന്നും ഷി വ്യക്തമാക്കി.
തായ്വാെൻറ സ്വാതന്ത്ര്യം ഒരുതരത്തിലും അംഗീകരിക്കില്ല. സ്വാതന്ത്ര്യാനുകൂലികളെ ഏതു വിധേനയും അടിച്ചമർത്തുമെന്നും ഷി മുന്നറിയിപ്പു നൽകി. ഭിന്നതകൾ പരിഹരിച്ച് തായ്വാന് സ്വയംഭരണം നൽകണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡൻറ് സായ് ഇങ് വെൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.