ചൈനീസ്​ ഉപപ്രധാനമന്ത്രി പാകിസ്​താനിൽ 

ഇസ്​ലാമാബാദ്​: പാകിസ്​താ​​െൻറ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇക്കുറി ചൈനീസ്​ ​ഉപപ്രധാനമന്ത്രിയാണ്​ വിശിഷ്​ടാതിഥി. ആ​േഘാഷത്തിൽ പ​െങ്കടുക്കാൻ വാങ്​ യാങ്​ പാകിസ്​താനിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനാണ്​ വാങ്​ പാകിസ്​താനിലെത്തിയത്​.

ബേനസീർ ഭു​േട്ടാ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ പാക്​അധികൃതരും ചൈനീസ്​ എംബസി ഉദ്യോഗസ്​ഥരും ചേർന്ന്​ സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി വാങ്​ നേപ്പാളിലേക്കു പോകുമെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 
 

Tags:    
News Summary - Chinese VP reaches Pakistan for Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.