ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി  വീണ്ടും ഭൂകമ്പം. റിക്​ടർ സ്​കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഉണ്ടായത്​. ലോംബോക്​ ദ്വീപിലാണ്​ ഭൂകമ്പമുണ്ടായത്​. ആൾനാശത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്​ വന്നിട്ടില്ല. 

യു.എസ്​ ജിയോളജി സർവേയുടെ റിപ്പോർട്ട്​ പ്രകാരം ഭൂമിക്കടിയിൽ ഏഴ്​ കിലോ മീറ്റർ അകലെയാണ്​ ഭൂകമ്പത്തി​​​െൻറ പ്രഭവകേന്ദ്രം. തൊട്ടടുത്ത ദ്വീപുകളിൽ ഭൂകമ്പത്തി​​​െൻറ പ്രകമ്പനം ഉണ്ടായി. ആഗസ്​റ്റ്​ 5ന്​ ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 450 പേർ മരിച്ചിരുന്നു.


 

Tags:    
News Summary - Indonesia's Lombok island hit by fresh earthquake-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.