തെല്‍അവീവ്: ഇസ്രായേലിലെ ഇസ്ലാമിക നേതാവ് ശൈഖ് റാഇദ് സലാഹ് ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ദക്ഷിണ ഇസ്രായേലിലെ രമോണ്‍ ജയിലിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ചാണ്് ഏകാന്ത തടവില്‍ കഴിയുന്ന സലാഹ് സമരം തുടങ്ങിയത്. ആറുമാസമായി തടവില്‍ കഴിയുന്ന അദ്ദേഹത്തെ കാണാന്‍ ആരെയും ഇസ്രായേല്‍ അധികൃതര്‍ അനുവദിക്കുന്നില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് ഇസ്രായേലിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് സലാഹിനെ ഒമ്പതുമാസത്തെ തടവിന് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.